സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കസ്റ്റംസ് സ്ഥലം മാറ്റി

Jul 30, 2020, 12:56 PM IST

ഇടത് ബന്ധം ആരോപിക്കപ്പെട്ട ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി രാജിനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ല എന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിനെ തുടര്‍ന്ന് ബിജെപി എതിര്‍പ്പ് അറിയിച്ചിരുന്നു.