ജയഘോഷിന്റെ ഫോണ്‍ ലൊക്കേഷന്‍ അവസാനം കാണിച്ചത് കുറ്റിക്കാട്ടില്‍: ഗണ്‍മാനെ കണ്ടെത്തിയതിങ്ങനെ...

Jul 17, 2020, 3:06 PM IST


യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ്. ജയഘോഷിന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അവസാന ലൊക്കേഷന്‍ കാടുമൂടിയ സ്ഥലമായിരുന്നുവെന്നും അങ്ങനെയാണ് സ്ഥലത്ത് പരിശോധന നടത്തിയതെന്നും പൊലീസ് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയഘോഷിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.