തൃശ്ശൂരും പാലക്കാടും മലപ്പുറത്തും ഗുണ്ടാറെയ്ഡ്, നിരവധി പേര്‍ കസ്റ്റഡിയില്‍

Oct 14, 2020, 10:26 AM IST

തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ ഗുണ്ടാകേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്. ഓപ്പറേഷന്‍ ഡെയ്ഞ്ചര്‍ എന്ന പേരില്‍ തൃശൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളുമാണ് ഏറെ അക്രമങ്ങള്‍ക്കും പിന്നില്‍.