'ഓരോ ബൈക്ക് യാത്രയിലും നമ്മുടെ തലയ്ക്ക് മുകളിൽ ഒരു വാൾ തൂങ്ങിക്കിടപ്പുണ്ട്'

Dec 12, 2019, 10:00 AM IST

ബൈക്ക് യാത്രകളിൽ ഹെൽമറ്റ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഒരു മാജിക്കിലൂടെ കാണിച്ചുതരികയാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട്. ഓർക്കാം, കാത്തിരിക്കുന്നവരെ..