പോത്തന്‍കോട് പഞ്ചായത്തിലെ മുഴുവന്‍ പേരും മൂന്നാഴ്ച നിരീക്ഷണത്തില്‍

Mar 31, 2020, 12:49 PM IST

കേരളത്തില്‍ വീണ്ടും കൊവിഡ് മരണമുണ്ടായ പോത്തന്‍കോട് പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം. മൂന്നാഴ്ച എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദ്ദേശം.