Aug 20, 2020, 10:18 AM IST
ഔദ്യോഗിക ഫാക്ട് ചെക്ക് സംവിധാനത്തിനായി കേരള സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവാക്കുന്നത് 13 ലക്ഷം രൂപ. സര്‍ക്കാറിനെതിരായ സോഷ്യല്‍ മീഡിയ വഴിയുള്ളതും അല്ലാത്തതുമായ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമാണ് ഫാക്ട് ചെക്ക് സംവിധാനം.