ഇനിയും ചുവപ്പുനാടയില്‍ കുരുക്കില്ല, ആന്തൂര്‍ ആത്മഹത്യയുടെ പാഠമുള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍

Jul 2, 2019, 3:10 PM IST

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഇനി ഫയലുകള്‍ വൈകിക്കില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഓഫീസില്‍ ഒത്തുചേര്‍ന്ന് പ്രതിജ്ഞയെടുത്തത്.