ഷഹീന്‍ ബാഗ് സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് കേരളാ ഗവര്‍ണര്‍

Feb 21, 2020, 9:10 PM IST

അവകാശങ്ങള്‍ ഉയര്‍ത്തുന്നവര്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.