ഉള്ളി കൊണ്ട് കച്ചവടം ഉഷാറാക്കി; വേറിട്ടൊരു ഓഫറുമായി കോഴിക്കോട്ടെ കട

Dec 8, 2019, 10:14 PM IST


ഉദ്ഘാടന ദിവസം കോഴിക്കോട് പൂവാട്ടുപറമ്പിലെ തുണിക്കട വേറിട്ടൊരു ഓഫറാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അഞ്ഞൂറ് രൂപയ്ക്ക് വസ്ത്രമെടുത്താല്‍ അരകിലോ സവാള സൗജന്യമായി നല്‍കും. വേറിട്ട വിപണന തന്ത്രം ഫലപ്രദമായെന്നാണ് കടയുടമ പറയുന്നത്.