സിഐയെ തിരിച്ചുകിട്ടിയതില്‍ വലിയ സന്തോഷം, ബാക്കിയൊക്കെ പിന്നീടെന്ന് കമ്മീഷണര്‍

Jun 15, 2019, 12:23 PM IST

രാത്രി തനിക്ക് ലഭിച്ച വിവരപ്രകാരമാണ് സിഐ നവാസിനെ കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറേ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് പോയതെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.