ആലുവയില്‍ കെഎസ്ആര്‍ടി ബസിന് നേരെ കല്ലേറ്; ഹര്‍ത്താല്‍ അനുകൂലികള്‍ ബസിന്റെ താക്കോല്‍ ഊരിയെടുത്തു

Dec 17, 2019, 12:06 PM IST


തിരുവനന്തപുരത്ത് നിന്നുവരികയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസിന് നേരെയാണ് കല്ലേറുണ്ടായത്