സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

Jul 21, 2020, 3:57 PM IST

കഴിഞ്ഞ 22 ദിവസത്തിനകം 123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കൂടുതല്‍ ആളുകളെ നിയമിക്കണം എന്ന ആവശ്യം ആരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. പ്രതിരോധ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടും രോഗം പിടിപെട്ടവരുമുണ്ട്