ലോ കോളേജില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം; തിരുവനന്തപുരം ക്യാമ്പസുകളില്‍ കനത്ത സുരക്ഷ

Jul 1, 2019, 5:48 PM IST

ലോ കോളേജിലേക്ക് കലാജാഥയുമായി എത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ പ്രവേശിക്കുന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെയാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് തലസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും കനത്ത സുരക്ഷയൊരുക്കി.