ഗുരുവായൂരിലെ ഥാര്‍ ലേലം; വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

Jan 25, 2022, 4:10 PM IST

ഹിന്ദു സേവാ കേന്ദ്രം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്