കോടതി നിര്‍ദ്ദേശം പാലിച്ചില്ല; വ്യവസായ വകുപ്പ് ഡയറക്ടര്‍ 100 മരം നടണമെന്ന് ഹൈക്കോടതി

Feb 14, 2020, 3:00 PM IST

വ്യവസായ വകുപ്പ് ഡയറക്ടറായ കെ ബിജുവിനാണ് കോടതി ശിക്ഷ വിധിച്ചത്.തൈകള്‍ എവിടെയാണ് നടേണ്ടതെന്ന് വനംവകുപ്പ് നിര്‍ദ്ദേശിക്കണമെന്ന് കോടതി പറഞ്ഞു