ശമ്പള ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് ഹൈക്കോടതി

May 5, 2020, 3:36 PM IST

ശമ്പള ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് ഹൈക്കോടതി .ശമ്പളം പിടിക്കുകയല്ല മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു