സിഗരറ്റ് വാങ്ങി നല്‍കാത്തതിനും ഭീഷണി; പൊലീസുകാര്‍ക്ക് തലവേദനയായി ഈ പ്രതി

Jun 9, 2019, 6:13 PM IST

ജയിലുദ്യോഗസ്ഥരെയും പൊലീസുകാരെയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കുകയാണ് എച്ച്‌ഐവി ബാധിതനായ പ്രതി. കൊലക്കേസും കഞ്ചാവ് കേസിലുമുള്‍പ്പെടെ പ്രതിയായ ഇയാള്‍ സ്ഥിരമായി പൊലീസിനെ ആക്രമിക്കാറുണ്ട്. വിഷയത്തില്‍ ഇടപെടല്‍ വേണമെന്ന് പൊലീസ് അസോസിയേഷന്‍ ഡിജിപിയെ അറിയിച്ചിട്ടുണ്ട്.