'രണ്ടുപേര് ഒരുപാട് പേര്‍ക്കാണ് അസുഖം കൊടുത്തത്, ഇനി ആക്ഷന്‍ മാത്ര'മെന്ന് കളക്ടര്‍

Mar 24, 2020, 5:32 PM IST

ഇനി അഭ്യര്‍ത്ഥനയ്ക്കുള്ള സമയമല്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശനമായ നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് കളക്ടര്‍ ഡോ.സജിത്ത് ബാബു. നിര്‍ദ്ദേശം പാലിക്കാത്ത രണ്ടുപേരാണ് ഒരുപാട് പേര്‍ക്ക് രോഗം കൊടുത്തതെന്നും കളക്ടര്‍ പറഞ്ഞു.