രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു; ദൃശ്യങ്ങള്‍

Feb 3, 2020, 11:42 AM IST

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ മൂന്നാം നിലയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂരയാണ് പൊളിഞ്ഞുവീണത്. ചികിത്സയ്ക്കായെത്തിയ കുട്ടികളും മാതാപിതാക്കളും ഉണ്ടായിരുന്നുവെങ്കിലും അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.