അവിനാശി അപകടത്തില്‍ പരിക്കേറ്റയാളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമം

Mar 1, 2020, 11:42 AM IST

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയാണ് പറഞ്ഞുവിടാനുള്ള നീക്കം നടത്തുന്നത്. തൃശ്ശൂര്‍ സ്വദേശി ബിന്‍സിയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. നിലവില്‍ ചികിത്സയുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്