കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കുടുംബത്തിന് കൈമാറി; ആശുപത്രി അധികൃതരുടേത് ഗുരുതര വീഴ്ച

Oct 27, 2020, 11:08 PM IST

കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കുടുംബത്തിന് കൈമാറി. എറണാകുളം കോതാട് സ്വദേശി പ്രിന്‍സിന്റെ മൃതദേഹം കൈമാറിയതിലാണ് വീഴ്ച സംഭവിച്ചത്. മൃതദേഹമില്ലാതെ പെട്ടി മാത്രമാണ് സെമിത്തേരിയിലെത്തിച്ചത്. സെമിത്തേരിയില്‍ വെച്ചാണ് മൃതദേഹമില്ലെന്ന് മനസ്സിലാക്കിയത്.