റേഷൻ കാർഡിന്റെ പേരിൽ തർക്കം; പരസ്യമായി ആത്മഹത്യാശ്രമം നടത്തി വീട്ടമ്മ

Oct 1, 2020, 4:28 PM IST

കൊച്ചി സിറ്റി റേഷനിങ് ഓഫീസിന് മുന്നിൽ റേഷൻ കാർഡിനെ ചൊല്ലി വീട്ടമ്മയുടെ ആത്മഹത്യാശ്രമം. മണ്ണെണ്ണയൊഴിച്ച ശേഷം ഓഫീസറുടെ മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഇവരെ നാട്ടുകാരെത്തി തടയുകയായിരുന്നു.