ഭാര്യയുടെ തലക്കടിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു;കൊലപാതകത്തില്‍ അവസാനിച്ച കുടുംബ വഴക്ക്

Jun 12, 2020, 10:07 PM IST

തിരുവനന്തപുരത്ത് ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്നതിന് ശേഷം മുന്‍പൊലീസ് ഉദ്യോഗസ്ഥന്‍ അത്മഹത്യ ചെയ്തു. നിരന്തരമായ വഴക്ക് കാരണം ദമ്പതികളില്‍ റോഡിന്റെ ഇരുവശത്തുള്ള വീടുകളിലാണ് താമസിച്ചിരുന്നത്.എസ് ശ്യാം കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്