കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു; പിന്നീട് പൊലീസിനെ വിളിച്ചറിയിച്ചു

Apr 26, 2019, 7:17 PM IST

കൊച്ചി കണ്ണമ്മാലി സ്വദേശി സേവ്യര്‍ ഭാര്യ ഷേര്‍ലിയെ കഴുത്തുഞെരിച്ച് കൊന്നു. തോര്‍ത്തുകൊണ്ട് ഞെരിച്ചുകൊന്ന വിവരം സേവ്യര്‍ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതാണ് കൊലപാതക കാരണം.