കഠിനംകുളം ബലാത്സംഗശ്രമ കേസില്‍ യുവതിയുടെ ഭര്‍ത്താവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

Jun 5, 2020, 5:25 PM IST

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗശ്രമക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. കസ്റ്റഡിയിലായ ഒരാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബലാത്സംഗ ശ്രമം നടന്നതിന്റെ തലേദിവസം ഭര്‍ത്താവ് പണം വാങ്ങിയതായി കണ്ടെന്നും യുവതി മൊഴി കൊടുത്തിട്ടുണ്ട്.