കുറ്റം സമ്മതിച്ച് റിസോര്‍ട്ട് മാനേജര്‍, കൊന്നു കുഴിച്ചുമൂടിയത് റിജോഷിന്റെ ഭാര്യയുമായി ഒന്നിച്ചുജീവിക്കാനെന്ന് പൊലീസ്

Nov 7, 2019, 6:16 PM IST

ഇടുക്കി ശാന്തന്‍പാറയിലെ റിസോര്‍ട്ടില്‍ യുവാവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ കുറ്റസമ്മതവുമായി റിസോര്‍ട്ട് മാനേജറുടെ വീഡിയോ പുറത്ത്. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും കേസില്‍ പങ്കില്ലെന്നും വസീം സമ്മതിക്കുന്നതാണ് വീഡിയോ.