മൂന്നാറില്‍ ഇല്ലെങ്കിലെന്ത്? ഇടുക്കി അണക്കര മേട്ടിലുണ്ട് നീലക്കുറിഞ്ഞി വസന്തം

Jul 30, 2020, 9:57 PM IST

12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കാഴ്ചയുടെ വിസ്മയമാണ് നീലക്കുറിഞ്ഞി. ഇത്തവണ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തില്ലെങ്കിലും ഇടുക്കി പുഷ്പകണ്ടം അണക്കര മേട്ടില്‍ നീലക്കുറിഞ്ഞി വിസ്മയം വിരുന്നെത്തിയിരിക്കുകയാണ്.