മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു

Sep 8, 2020, 10:13 AM IST

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവർത്തിക്കുന്നുണ്ട്. എന്നാൽ  പലപ്പോഴും അവർ തന്നെ ഇതൊക്കെ ലംഘിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടനങ്ങളുടെ മാമാങ്കമാണ് കേരളത്തിൽ നടക്കുന്നത്.