വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം; മൂന്നുപേർ പിടിയിൽ

Jan 29, 2022, 12:10 PM IST

കൊല്ലം പരവൂരിൽ വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ പരവൂർ സ്വദേശികളായ മൂന്നുപേർ പിടിയിൽ, വധശ്രമമടക്കം അഞ്ച് വകുപ്പുകൾ ചുമത്തി കേസെടുത്തു