ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കണ്ടെത്തലുമായി പൊലീസ്

Aug 25, 2020, 9:13 AM IST

ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലായ യുവതിയെ ഡിസ്ചാര്‍ജ് ആയാലുടന്‍ അറസ്റ്റ് ചെയ്യും.