മോദിയെ അനുകൂലിച്ച് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്; അന്വേഷണം ഉടനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

May 28, 2019, 6:46 PM IST

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് പൊതുസമൂഹം അംഗീകരിച്ചതിന്റെ തെളിവാണ് വിജയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയിലെ പരാജയത്തെക്കുറിച്ച് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രിയുടെ ധിക്കാരവും ധാര്‍ഷ്ട്യവുമൊക്കെ ജനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.