ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളുടെ ചതിക്കുഴി; തിരിച്ചടവ് മുടങ്ങിയപ്പോള്‍ അശ്ലീല സന്ദേശം

Jan 28, 2022, 10:11 AM IST

തിരിച്ചടവ് ഒരു ദിവസം വൈകിയതിന് താന് വേശ്യയെന്ന് പ്രചരിപ്പിച്ചെന്ന് സൂറത്തിലുള്ള സ്ത്രീ .ഫോണിലെ നമ്പറുകളിലേക്ക് മോര്ഫ് ചെയ്ത ചിത്രങ്ങള് അയച്ചു