'പാണി വേണം പാണി വേണം ബംഗാളിക്കും പാണി വേണം'; സമരവുമായി ഇതരസംസ്ഥാന തൊഴിലാളികൾ

Dec 4, 2019, 2:25 PM IST

സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാ തൊഴിലാളികൾക്കുമുള്ളതാണ്. ഇതാ മലപ്പുറത്ത് ചില ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് നടത്തിയൊരു പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ. ചെങ്കൽ ഉത്പാദക ഉടമസ്‌ഥക്ഷേമസംഘം നടത്തിയ മാർച്ചിൽ പങ്കെടുക്കാനായി എത്തിയത് നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ്.