പോപ്പുലർ തട്ടിപ്പ്; പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് നിക്ഷേപകർ

Oct 5, 2020, 10:53 AM IST

ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്‌ടമായ പോപ്പുലർ തട്ടിപ്പിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്  പരിമിതമായ കേസുകൾ മാത്രം. കേസ് സിബിഐ ഏറ്റെടുക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.