യുവ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

May 7, 2019, 10:32 AM IST

തിരുവനന്തപുരം കോവളത്ത് ബൈക്കിലെത്തി യുവ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൂന്തുറ സ്വദേശി സലീമാണ് പിടിയിലായത്.