ശ്രീലങ്കയില്‍ നിന്നും ഐഎസ് ബന്ധമുള്ളവര്‍ ഇന്ത്യാതീരത്തേക്ക്; കേരള-ലക്ഷദ്വീപ് തീരത്ത് കനത്ത ജാഗ്രത

May 26, 2019, 3:12 PM IST

ഐഎസ് ബന്ധമുള്ള 15 പേര്‍ ഇന്ത്യാതീരത്തേക്ക് ഒരു ബോട്ടില്‍ നീങ്ങുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നേവി, തീരസംരക്ഷണ സേന, തീരദേശ പൊലീസ് എന്നിവര്‍ നിരീക്ഷണം ഊര്‍ജിതമാക്കി.