കെ സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് മടി; കടുത്ത നിലപാടിലേക്ക് നീങ്ങാന്‍ സാധ്യത

Mar 6, 2020, 11:24 AM IST

ജനറല്‍ സെക്രട്ടറി ആയി തുടരുമോ എന്നതില്‍ എം ടി രമേശ് തീരുമാനം വ്യക്തമാക്കിയിട്ടില്ല. പത്താം തീയതി ഭാരവാഹികളുടെ യോഗം കെ സുരേന്ദ്രന്‍ വിളിച്ചിട്ടുണ്ടെങ്കിലും ആരൊക്കെ പങ്കെടുക്കും എന്ന് വ്യക്തമല്ല