തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയ്ക്ക് നീക്കം, ചര്‍ച്ചയിലെന്ന് കുഞ്ഞാലിക്കുട്ടി

Jun 15, 2020, 12:37 PM IST

തദ്ദേശതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയ്ക്ക് മുസ്ലീംലീഗ്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.