ജെയ്ഗി ജോണിന്റെ മൃതദേഹം മണിക്കൂറുകളോളം വീട്ടില്‍ കിടന്നു, ശാസ്ത്രീയ തെളിവ് ശേഖരിച്ചില്ല; അന്വേഷണത്തില്‍ പൊലീസിന് വീഴ്ച

Dec 27, 2019, 6:16 PM IST

ജെയ്ഗി ജോണിന്റെ ദുരൂഹ മരണത്തിലെ അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തിയ മുറിക്കുള്ളില്‍ നിന്നും പരിസരത്ത് നിന്നും ശാസ്ത്രീയ തെളിവ് കണ്ടെത്തുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. ഫൊറന്‍സിക സംഘമില്ലാതെ പൊലീസ് പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.