വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് സഹോദരി

Mar 4, 2020, 11:37 AM IST

മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥി ജസ്പ്രീത് സിങിന്റെ മരണത്തിൽ കോടതിയെ സമീപിക്കുമെന്ന് സഹോദരി മനീഷ. പ്രിൻസിപ്പലും ഇക്കണോമിക്സ് ഡിപ്പാർട്മെന്റും പക്ഷപാതം കാണിച്ചുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും മനീഷ പറഞ്ഞു.