മലപ്പുറം ദേശീയപാതയില്‍ കാറുമായി കൂട്ടിയിടിച്ച് ജെസിബി;യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുകരമായി, വീഡിയോ

Jul 25, 2020, 6:37 PM IST


മലപ്പുറം കരിങ്കല്ലത്താണി ദേശീയപാതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മണ്ണുമാന്തി യന്ത്രം കാറുമായി കൂട്ടിയിടിച്ചു. മരത്തിലുമിടിച്ച ശേഷം വീടിന്റെ മുറ്റത്തേക്ക് കയറിയാണ് മണ്ണുമാന്തി യന്ത്രം നിന്നത്. അത്ഭുതകരമായാണ് കാര്‍, ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത്.