ഷാജുവിനെതിരെ ജോളിയുടെ മൊഴി; ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതാണെന്ന് അറിയാമായിരുന്നു

Oct 7, 2019, 10:11 AM IST

ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നെന്ന് ജോളിയുടെ മൊഴി. 
സിലി മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നു ഈ വിവരം അറിഞ്ഞപ്പോള്‍ ഉള്ള ഷാജുവിന്റെ പ്രതികരണം. ഇതൊന്നും നീ ആരേയും അറിയിക്കേണ്ടെന്നും ഇതില്‍ എനിക്ക് യാതൊരു വിഷമവും ഇല്ലെന്നും ഷാജു  പറഞ്ഞെന്നും അവര്‍ പറയുന്നു.