ജോളിയെ മുമ്പ് കണ്ടിട്ടില്ലെന്ന് കാന്റീന്‍ ജീവനക്കാരന്‍; തെളിവെടുപ്പ് തുടരുന്നു

Oct 11, 2019, 5:57 PM IST

കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ ജോളിയെ എന്‍ഐടി ക്യാമ്പസിലെ കാന്റീനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. ജോളി വരുന്ന സമയത്തെ ജീവനക്കാരല്ല നിലവിലുള്ളതെന്നാണ് സൂചന.