അന്നമ്മ തോമസിനെ കൊല്ലാന്‍ ജോളി മുമ്പും ശ്രമം നടത്തിയെന്ന് ക്രൈം ബ്രാഞ്ച്

Oct 7, 2019, 9:32 AM IST

2002ല്‍ അന്നമ്മ  തോമസ് കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ജോളി ശ്രമം നടത്തിയെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍ വിഷാംശം കുറവായതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പീന്നീട് കൂടുതല്‍ വിഷം കലര്‍ത്തിയാണ് അന്നമയെ കൊന്നതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.