കൂടത്തായി കൂട്ടക്കൊലപാതകം; കൊലപാതകത്തില്‍ പങ്കില്ലെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു

Oct 5, 2019, 5:03 PM IST

കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തില്‍ പങ്കില്ലെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു. സ്വത്ത്  തര്‍ക്കമുണ്ടായിരുന്നതായി അറിയാമായിരുന്നു, എന്നാല്‍ അതില്‍ ഇടപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.