ജോളിയുടെ ഇടപെടലുകള്‍ സംശയമുണ്ടാക്കി; വെളിപ്പെടുത്തലുമായി അയല്‍വാസി

Oct 6, 2019, 10:31 AM IST

മരണങ്ങളില്‍ ദുരൂഹത തോന്നി, ഇക്കാര്യം റോയിയുടെ സഹോദരനെ അറിയിച്ചുവെന്നും അയല്‍വാസി. ജോളിയുടെ ഭര്‍ത്താവായ ഷാജുവിന്റെ മൊഴികള്‍ വിശ്വാസിക്കാനാകാത്തതെന്നും അദ്ദേഹം പറഞ്ഞു.