'പ്രകാശ് തമ്പിയെ അറിയില്ല, കടയില്‍ വന്നിട്ടില്ല'; മൊഴി മാറ്റി ജ്യൂസ് കടയുടമ

Jun 7, 2019, 2:18 PM IST

ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തെന്ന മൊഴി മാറ്റി കടയുടമ ഷംനാദ്. ദൃശ്യങ്ങള്‍ കൊണ്ടുപോയത് പൊലീസാണെന്നും ഷംനാദ്.