'ആലപ്പുഴയാണ് എനിക്കെല്ലാം...' സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങി കെ.സി വേണു​ഗോപാൽ

Apr 17, 2024, 3:54 PM IST

ആലപ്പുഴ ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺ​ഗ്രസ്, കെ.സി വേണു​ഗോപാലിനെ നിയോ​ഗിച്ചത്. ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ട കെ.സി വേണു​ഗോപാലിന് ആലപ്പുഴയാണ് എല്ലാം. ജനപ്രതിനിധിയായിരുന്ന കാലത്ത് നടത്തിയ പ്രവർത്തനങ്ങളും കാരുണ്യപ്രവർത്തനങ്ങളും ഒരു ടേമിന് ശേഷം മത്സരിക്കാനെത്തുന്ന കെ.സിയെ ഇത്തവണയും തുണയ്ക്കുമെന്നാണ് കോ​ൺ​ഗ്രസിന്റെ പ്രതീക്ഷ.