വടകരയില്‍ കെ മുരളീധരന് മുന്‍തൂക്കമെന്ന് സര്‍വേഫലം

Apr 14, 2019, 8:14 PM IST

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ 45 ശതമാനത്തിന്റെ ഭൂരിപക്ഷത്തോടെ വിജയസാധ്യത കല്‍പ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേഫലം. 38 ശതമാനം പേരാണ് പി ജയരാജന് പിന്തുണ നല്‍കുന്നത്.