മോദിയെ ഗാന്ധിജിയോട് ഉപമിക്കുന്നയാള്‍ കോണ്‍ഗ്രസിലല്ല കുതിരവട്ടത്താണ് പോകേണ്ടതെന്ന് കെ സുധാകരന്‍

Jun 5, 2019, 12:44 PM IST

എപി അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ച് കെ സുധാകരന്‍ രംഗത്ത്. അബ്ദുള്ളക്കുട്ടി ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. അദ്ദേഹം ബിജെപിയില്‍ പോയി നന്നായി വരട്ടെ. കോണ്‍ഗ്രസിനായി ഒന്നും പ്രവര്‍ത്തിക്കാത്ത നേതാവാണ് അബ്ദുള്ളക്കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.